Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ് സഭയുടെ അടിയന്തിര സിനഡ് ഇന്ന് മൂന്നുമണിക്ക് സൂംമിൽ ചേരും. കാതോലിക്കാ ബാവയുടെ ആരോ​ഗ്യ സ്ഥിതി ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കാര്യങ്ങള്ഡ അവലോകനം ചെയ്യുന്നതിനയാണ് സുന്നഹദോസ് കൂടുന്നത് എന്നാണ് വിവരം. കാതോലിക്കാ ബാവയുടെ നില അതീവ ​ഗുരതമായി തുടരുന്ന സാഹചര്യത്തിൽ ബാവയെ സന്ദർശിക്കുവാനെത്തിയ ബന്ധുമിത്രാദികളേയും വൈദികരേയുമെല്ലാം കയറി കാണുവാനുള്ള അവസരം ആശുപത്രി അധികൃതർ ഒരുക്കിയിരുന്നു. ബാവ കാലം ചെയ്താൽ അദ്ദേഹത്തിന്റെ ആ​ഗ്രഹ പ്രകാരം കോട്ടയം പഴയ സെമിനാരിയിൽ കബറടക്കാനാണ് സാധ്യത. 

 

Readers Comment

Add a Comment