Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തുവാനുള്ള തീരുമാനവുമായി അധികൃതർ. അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളിലും, പരിസരത്തും വ്യവസായ അടിസ്ഥാനത്തിൽ കോഴി, പശു ഫാമുകൾ ആരംഭിച്ചത് പരിസരവാസികളുടെ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.പന്തളം നഗരസഭ, തുമ്പമൺ , കുളനട എന്നീ പഞ്ചായത്തുകളിൽ ഇത്തരത്തിൽ നിരവധി ഫാമുകൾ പ്രവർത്തിക്കുന്നതായി പരാതികൾ ഉണ്ട്. അടുത്തിടെ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിണർ ജലത്തിന്റെ ഉപയോഗം മൂലം ഛർദ്ദിയും അതിസാരവും കൂടുതലായി റിപ്പോർട്ട് ചെയ്തത് ഇത്തരത്തിലുള്ള ഫാമുകളിലെ മലിനജലമാണ്.
ഇനി മുതൽ ലൈസൻസ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. വീടുകളിൽ അഞ്ച് കോഴികളെയും, രണ്ട് നാൽക്കാലികളെയും വളർത്തുന്നതിന് പുതിയ നിയമം ബാധകമല്ല.
23.82°C








