Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:16 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വൈറസ് ബാധയെത്തുടർന്ന് ഒരാന കൂടി ചെരിഞ്ഞു. അർജുൻ എന്ന ആനയാണ് ചെരിഞ്ഞത്. വൈറസ് ബാധയെത്തുടർന്ന് ഒരാഴ്ച മുമ്പ് ശ്രീക്കുട്ടി എന്ന ആന ചെരിഞ്ഞിരുന്നു.ഇനി എട്ട് കുട്ടിയാനകൾ ആണ് ഇവിടെ ഉള്ളത്. ആനകൾക്കിടയിൽ രോഗം വ്യാപിക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. പത്ത്‌ വയസ്സിനു താഴെയുള്ള ആനകൾക്കാണ് രോഗം കൂടുതലായും ബാധിക്കുന്നത്. ഇതേതുടർന്ന് കുട്ടി ആനകൾക്ക് പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ആമിനാ,കണ്ണൻ എന്നീ ആനകൾക്ക് രോഗബാധ ഏറ്റിരുന്നു. ഈ ആനകൾ സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് അർജുന്‍റെ വിയോഗം.

Readers Comment

Add a Comment