Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:34 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കണ്ണൂരിൽ ഒൻപത് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ചാലാട് കുഴിക്കുന്നിൽ രാജേഷിന്റെ മകൾ അവന്തികയെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിന്റെ പരാതിയിൽ കുട്ടിയുടെ അമ്മ വാഹിദയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് അവന്തികയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

അബോധാവസ്ഥയിലായിരുന്നു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. അച്ഛൻ രാജേഷിന്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

Readers Comment

Add a Comment