Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമ്പത്തിക പ്രതിസന്ധിമൂലം ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി. തിരുവനന്തപുരം മുറിഞ്ഞ പാലം സ്വദേശി നിര്‍മല്‍ ചന്ദ്രന്‍(54) ആണ് ജീവനൊടുക്കിയത്. കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കൊവിഡ് മൂലം ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് കട അടച്ച ശേഷം ഇപ്പോള്‍ പൗള്‍ട്രിഫാം നടത്തി വരുകയായിരുന്നു. 

എന്നാൽ കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് വലിയ മാനസിക പ്രയാസത്തിലായിരുന്നു ചന്ദ്രനെന്ന് ബന്ധുക്കൾ പറഞ്ഞു. കൊവിഡ് മൂലം പരിപാടികൾ ഒന്നും നടക്കാത്തതിനാൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് അദ്ദേഹം ഒരു ചാനൽ വാർത്തയിൽ പ്രതികരിച്ചിരുന്നു.

 

Readers Comment

Add a Comment