Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:34 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം പേട്ടയിൽ ഏജീസ് ഓഫിസ് ജീവനക്കാരെയും കുടുംബത്തേയും ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശികളായ രാഗേഷ്, പ്രവീൺ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ ഹരിയാന സ്വദേശിയും ഏജീസ് ഓഫിസിലെ സീനിയർ അക്കൗണ്ടൻ്റുമായ രവി യാദവ്, ഉത്തർപ്രദേശ് സ്വദേശിയും ഏജീസ് ഓഫീസ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുമായ ജഗത് സിങ് എന്നിവർക്കെതിരെ ആക്രമണം ഉണ്ടായത്.കത്തികൊണ്ടുള്ള ആക്രമണത്തിൽ ഇരുവർക്കും വിരലിനും കൈക്കുമാണ് പരിക്കേറ്റത്. പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

Readers Comment

Add a Comment