Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാസപദാർഥങ്ങൾ കലർത്തിയ മീൻ വിൽപ്പനക്കെത്തിക്കുന്നത് തടയാൻ കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്. ഇതിനായി ജൂലൈ 7 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ പ്രവർത്തനമാരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.രാസപദാർഥങ്ങൾ കലർത്തിയ മീൻ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. മന്ത്രിയുടെ ഓഫീസ് നേരിട്ട് പരാതികൾ പരിശോധിക്കും. ഇതു കൂടാതെ മത്സ്യമേഖലയിൽ അപകടങ്ങളുണ്ടായാൽ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോൾ സെന്‍റർ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment