Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കൊവിഡ് രണ്ടാം തരംഗത്തിന്റെ നിയന്ത്രണങ്ങൾ ലംഘിച്ചാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത് എന്ന ഹൈക്കോടതി വാദം തന്നെ സുപ്രിംകോടതിയും ചൂണ്ടിക്കാട്ടി. ജസ്‌ററിസ് എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അതിനിടെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് നിർമാണമെന്ന് സർക്കാരും കമ്പനിയും കോടതിയെ അറിയിച്ചിരുന്നു.

Readers Comment

Add a Comment