Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കെ സുന്ദരയ്ക്ക് ബിജെപി കോഴ നൽകിയ കേസിൽ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. രണ്ടരലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നൽകിയെന്ന ആരോപണത്തിലാണ് കേസ്.

ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിലും പൊലീസിലും ഒരേ മൊഴിയായിരുന്നു സുന്ദര നൽകിയിരുന്നത്. കെ സുന്ദര അടക്കം അഞ്ചുപേരുടെ രഹസ്യമൊഴി ഇന്നും നാളെയുമായി ഹൊസ്ദുർഗ് കോടതിയിലാണ് രേഖപ്പെടുത്തുക.ബദിയടുക്ക പൊലീസിലും ക്രൈംബ്രാഞ്ചിലും നൽകിയ മൊഴി കോടതിയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Readers Comment

Add a Comment