Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് 2022 മാർച്ച് മാസത്തിൽ പ്രഖ്യാപിക്കും. നിരക്ക് പുതുക്കുന്നതിനായുള്ള കരട് മാനദണ്ഡങ്ങൾ കമ്മിഷൻ തയ്യാറാക്കി തുടങ്ങി. അടുത്ത മാസം ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.ശമ്പളം, വൈദ്യുതിബോർഡ് വായ്‌പ, ഉൽപ്പാദന ചിലവ് തുടങ്ങി 180 ഓളം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് നിരക്ക് പുതുക്കി നിശ്ചയിക്കുക. നിലവിലെ വൈദ്യുതി നിരക്കിന് അടുത്ത മാർച്ച് 31 വരെയാണ് പ്രാബല്യം ഉള്ളത്. 2018 ലായിരുന്നു നാലുവർഷത്തെ നിരക്ക് പ്രഖ്യാപിച്ചത്. നാലുവർഷവും നിരക്കിൽ മാറ്റം ഉണ്ടായിരുന്നില്ല.

Readers Comment

Add a Comment