Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവതിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് അഭിഭാഷകനായ അശോക് ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന അശോക് കാറിൽ വെച്ച് യുവതിയെ മർദ്ദിച്ചെന്നാണ് കേസ്.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ മകനാണ് അറസ്റ്റിലായ അഭിഭാഷകൻ . വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്.

Readers Comment

Add a Comment