Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:27 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിലെ നാലാം പ്രതിയും മുൻ പൊലീസ് മേധാവിയുമായ സിബി മാത്യൂസിനെ അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.കേസിൽ താൻ നിരപരാധിയാണെന്ന് കാട്ടി സിബി മാത്യൂസ് മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഈ ആവശ്യം ഇപ്പോൾ പരിഗണിക്കരുതെന്ന് സിബിഐ കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് സിബി മാത്യൂസിൻറെ അഭിഭാഷകൻ അപേക്ഷ പരിഗണിക്കുന്ന അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യം കോടതിയിൽ വാദിച്ചു. ഇത് കോടതി അനുവദിക്കുകയായിരുന്നു.

എന്താണ് ചാരക്കേസ്?

Readers Comment

Add a Comment