Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:15 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് ദ്വീപിൽ നിന്ന് മടങ്ങാൻ അനുമതി. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ദ്വീപിൽ നിന്ന് മടങ്ങാൻ ലക്ഷദ്വീപ് പൊലീസ് അനുമതി നൽകിയത്.കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ആയിഷ സുൽത്താന ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. തുടർന്നാണ് ഇവർ ലക്ഷദ്വീപ് പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്.

Readers Comment

Add a Comment