Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:21 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിസ്‌മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ടെന്നും കുറ്റം ചെയ്‌തവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അന്വേഷണ ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി. ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിലമേലുള്ള വിസ്‌മയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. വിസ്‌മയയുടെ സഹോദരനെ കിരൺ കൈയേറ്റം ചെയ്‌ത സംഭവത്തിലും കേസെടുക്കുമെന്ന് ഐജി വ്യക്തമാക്കി.വിസ്‌മയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന വാദത്തിലുറച്ച് നിൽക്കുകയാണ് കുടുംബം. കേസ് അന്വേഷിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരിക്ക് ഇത് സംബന്ധിച്ച മൊഴിയും കുടുംബം നൽകി. വിസ്‌മയയുടെ അമ്മയുടെയും അച്ഛൻറേയും സഹോദരൻറെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

Readers Comment

Add a Comment