Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആർസിസിയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച കൊല്ലം പത്തനാപുരം സ്വദേശി നദീറയുടെ കുടുംബത്തിന് ധന സഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനം. നദീറയുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ആർസിസിയിൽ അമ്മയുടെ ചികിത്സക്കെത്തിയപ്പോഴാണ് നദീറ അപകടത്തിൽപെട്ടത്. അറ്റകുറ്റപണിക്കായി പ്ലാറ്റ്‌ഫോം നീക്കിയ ലിഫ്റ്റിൽ അബദ്ധത്തിൽ കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. മുൻകരുതൽ നിർദേശങ്ങളോ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കുടുബത്തിൻറെ ദയനീയ അവസ്ഥ കൂടി പരിഗണിച്ചാണ്‌ നഷ്‌ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്

Readers Comment

Add a Comment