Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കുഴൽപ്പണ കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവം നടന്ന് രണ്ടു മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം എവിടെ എത്തിയെന്ന് ജനങ്ങളോട് പറയാനുള്ള ചുമതല ആഭ്യന്തര വകുപ്പ് ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ടെന്നും സതീശൻ പറഞ്ഞു.അതേസമയം കൊടകര കുഴൽപ്പണക്കേസിൽ കവർച്ചക്കാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

Readers Comment

Add a Comment