Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവിസ് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻ്റിൽ ഗതാഗതമന്ത്രി ആൻ്റണി രാജു ആദ്യ സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം- എറണാകുളം, എറണാകുളം- കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്.കെഎസ്ആർടിസി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുമാറ്റം. നിലവിലുള്ള പഴയ 400 ഡീസൽ ബസുകൾ എൽഎൻജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് സർക്കാർ നൽകിയിരുന്നു. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എൽഎൻജി പ്രൈവറ്റ് ലിമിറ്റഡ് രണ്ട്, മൂന്ന് മാസത്തേക്ക് രണ്ടു വണ്ടികളാണ് വിട്ടുനൽകിയത്. ഈ കാലയളവിൽ സങ്കേതിക, സാമ്പത്തിക ക്ഷമത പരിശോധിക്കും.

Readers Comment

Add a Comment