Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യക്തിപരമായ ആക്രമണം തുടർന്നാൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ നേരിടുമെന്ന് എ.കെ.ബാലൻ. കോൺഗ്രസ് നേതാക്കളായ മമ്പറം ദിവാകരനും രാമകൃഷ്ണും പറഞ്ഞ കാര്യങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി വായിച്ചത്.

1968ൽ താൻ ബ്രണ്ണൻ കോളജിൽ പഠിച്ചെന്ന് തെളിയിച്ചാൽ സുധാകരൻ മാപ്പ് പറയണം. പിണറായി പ്രതികരിക്കാൻ നിർബന്ധിതനായതാണെന്നും അദ്ദേഹം പറഞ്ഞു.പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകിയത് ആരെന്ന് വെളിപ്പെടുത്തും. മരിക്കുന്നതിന് മുൻപ് കോൺഗ്രസുകാരൻ ഇക്കാര്യങ്ങൾ മകനോട് പറഞ്ഞിട്ടുണ്ട്. ആളെ അറിഞ്ഞാൽ ആ കുടുംബത്തെയും സുധാകരൻ വേട്ടയാടുമെന്നും ബാലൻ ആരോപിച്ചു.

Readers Comment

Add a Comment