Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:37 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഐഎമ്മിന് കോഴപ്പണം നൽകിയെന്ന ആരോപണത്തിൽ സി. കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി.കെ.ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നൽകിയതെന്ന് സി. കെ ജാനു പറഞ്ഞു.

കൃഷി ചെയ്ത് ലഭിച്ച പണമാണത്. കോഴപ്പണമാണെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.കെ.ജാനു പറഞ്ഞു.കെ. സുരേന്ദ്രൻ പണം കൈമാറിയതിന്റെ പിറ്റേന്ന് കൽപറ്റയിലെ ബാങ്കിലെത്തി സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് ജാനു പണം നൽകിയെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്റെ ആരോപണം.

Readers Comment

Add a Comment