Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് സുരക്ഷ പുനസ്ഥാപിച്ചു. സംസ്ഥാന സർക്കാർ പൈലറ്റ് സുരക്ഷ പിൻവലിച്ചെന്ന് പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ സർക്കാർ അനുവദിച്ച ഗൺമാനെ മുരളീധരൻ കഴിഞ്ഞ ദിവസം വാഹനത്തിൽ നിന്ന് ഇറക്കിവിടുന്ന സ്ഥിതിയുണ്ടായി. സർക്കാരിന്റെ സുരക്ഷ കണ്ടല്ല താൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഇറക്കിവിടൽ.ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരത്തെത്തിയ മന്ത്രിക്ക് വിമാനത്താവളം മുതൽ പോലീസിന്റെ പതിവുള്ള പൈലറ്റ് സുരക്ഷ ഉണ്ടായിരുന്നില്ല.

പൈലറ്റ് സുരക്ഷ ഒഴിവാക്കിയതിന്റെ കാരണം പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച്, മന്ത്രിയെ അനുഗമിച്ചിരുന്ന ഗൺമാൻ ബിജുവിനെ ബേക്കറി ജംഗ്ഷനിൽ പേഴ്‌സണൽ സ്റ്റാഫ് ഇറക്കിവിടുകയായിരുന്നു.

 

Readers Comment

Add a Comment