Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:24 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡൽഹി എയിംസിൽ തീപിടിത്തം. ആശുപത്രിയുടെ ഒൻപതാം നിലയിലാണ് തീപിടർന്നത്. ആർക്കും പരിക്കില്ല.വിവിധ പരിശോധന ലാബുകളുള്ള കെട്ടിടത്തിലാണ് ബുധനാഴ്‌ച രാത്രി തീപിടിച്ചത്. അഗ്നിശമന സേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചതായി ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.

Readers Comment

Add a Comment