Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:10 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻജിനീയറിങ് പ്രവേശന പട്ടിക ഇത്തവണ എൻട്രൻസ് പരീക്ഷയുടെ മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിൽ തയ്യാറാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകൾ റദ്ദു ചെയ്ത സാഹചര്യത്തിൽ ഈ ഒരു വർഷത്തേക്കു മാത്രമാണ് ഈ പരിഗണനയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് സമർപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment