Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:25 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന്് പത്മരാജൻ ഹർജിയിൽ വ്യക്തമാക്കി.

കേസിനു പിറകിൽ രാഷ്ട്രീയ വിരോധമുണ്ടെന്നും പത്മരാജൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ ഹൈക്കോടതി സർക്കാറിനോടും സിബിഐയോടും നിലപാട് തേടി. സംസ്ഥാന സർക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

Readers Comment

Add a Comment