Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:30 am
  • 27th April, 2024
  • Broken Clouds
32.06°C31.82°C
  • Humidity: 63 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃത്താലയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃത്താല ആലൂരിൽ ശ്രീജ, അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണി മുതൽ വീട്ടിൽ നിന്നും കാണാതായ ഇവരെ ഇന്ന് രാവിലെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൃത്താല സിഐ വിജയകുമാറും സംഘവും സംഭവ സ്ഥലത്തെത്തി.

Readers Comment

Add a Comment