Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:57 am
  • 2nd May, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 89 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആൻഡമാൻ നിക്കോബാറിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനമാണുണ്ടായതെന്ന്  നാഷണൽ സെൻറർ ഫോർ സീസ്‌മോളജി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല.

Readers Comment

Add a Comment