Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ആറന്മുള  വാസ്തുവിദ്യാഗുരുകുലത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രഡിഷണൽ ആർക്കിടെക്ചർ കോഴ്‌സിന്റെ ക്ലാസ്സുകൾ സെപ്റ്റംബർ 9 ന്  ആരംഭിക്കും.  ബി.ടെക്(സിവിൽ) / ബി.ആർക് ആണ് പ്രവേശന യോഗ്യതകോഴ്‌സിൽ ചേരാൻ പ്രായ പരിധി ഇല്ല.  ഒരു മാസത്തിൽ എട്ട് ദിവസത്തെ ക്ലാസുകൾ ഒപ്പം പ്രായോഗിക പരിശീലനം എന്ന രീതിയിലാണ് പഠനം.  ഈ വർഷം മുതൽ സ്‌ട്രെക്ചറൽ ആൻഡ് കെമിക്കൽ കൺസർവേഷൻ എന്ന വിഷയം കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പറിൽ  ബന്ധപ്പെടുക  എ.ബി.ശിവൻ, കോഴ്‌സ് കോ-ഓർഡിനേറ്റർ (ഇൻ ചാർജ്)-9947739442.

Readers Comment

Add a Comment