Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:40 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 86 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ഇതുവരെ കാണാത്ത ഭീമൻ തേൻവരിക്കയുമായി വിജയചന്ദ്രൻ.  പിരപ്പൻകോട് കുതിരകുളം മാങ്കുഴിയിൽ വിജയചന്ദ്രന്റെ പ്ലാവിലാണ് 68.5 കിലോയും ഒരു മീറ്ററിനടുത്ത് നീളവുമുള്ള വമ്പൻ ചക്കയുണ്ടായത്. കഴിഞ്ഞ ദിവസം 52 കിലോയുള്ള ചക്ക റെക്കോർഡായ വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ് കാര്യം നിസ്സാരമല്ലെന്ന് വിജയചന്ദ്രൻ മനസ്സിലാക്കിയത് . അങ്ങനെയാണ് തന്റെ പ്ലാവിലെ ചക്കയുടെ കാര്യം ഓർത്തതും  തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് . സുജാത , കൃഷി ഓഫീസർ പമില വിമൽ രാജ് എന്നിവരെ വിവരമറിയിച്ചത് . അവരുടെ സാന്നിധ്യത്തിൽ ചക്ക അടർത്തി തൂക്കി . ഇപ്പോൾ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ് , ഗിന്നസ് റെക്കോർഡ് എന്നിവയിൽ വിവരം എത്തിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് വിജയചന്ദ്രൻ.തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് വിജയചന്ദ്രൻ.തുടങ്ങിയെന്നതാണ് ആശ്വാസം. 

Readers Comment

Add a Comment