Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം ശക്തമായ മഴയെതുടന്നുണ്ടായ  മിന്നലിൽ കനത്ത നാശനഷ്ടം. ശാസ്താംകോട്ട കാരാളിമുക്ക് ദാറുസലാം വീട്ടിൽ ഷിഹാബുദീൻ്റെ വീടാണ്  ഞായറാഴ്ച രാത്രി 11.45ന് അത്യുഗ്രശബ്ദത്തോടെയുണ്ടായ ഇടിമിന്നലിൽ തകർന്നത്. സിറ്റൗട്ടിൻ്റെ ഒരു ഭാഗം അടർന്നു വീഴുകയും കാർപോർച്ചിൽ  മുഗൾ ഭാഗം തെറിച്ചു പോയി അയൽവിടുകളിൽ പതിക്കുകയും ചെയ്തു. കിണറിൻ്റെ ഒരു തൂൺ അടർന്നു പോയി. വയറിംഗ് പൂർണ്ണമായി കത്തി നശിച്ചു. ഫ്രിഡ്ജ്, ഇൻവെർട്ടർ  തുടങ്ങി വീട്ടുപകരണങ്ങൾ മുഴുവനും തകരാറിലായി. മൈനാഗപള്ളി വില്ലേജ് ഓഫീസർ സലിം സംഭവസ്ഥലം സന്ദർശിക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

 

Readers Comment

Add a Comment