Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രളയമേല്പിച്ച മുറിപ്പാടുകളില്‍ വേദനിച്ചും, ദുരിതത്തിന്റെ ദുര്‍വിധി ഏല്‌ക്കേണ്ടിവന്ന സഹോദരങ്ങളുടെ നഷ്ടങ്ങളില്‍ ഹൃദയപൂര്‍വം പങ്കുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാര്‍. അവര്‍ക്കായി കാരുണ്യത്തിന്റെ ഉറവുകള്‍ തുറക്കണമെന്ന മമ്മൂട്ടിയുടെ ഈ വാക്കുകളില്‍ ആത്മാര്‍ത്ഥതയുടെ സ്പന്ദനമുണ്ട്. വീട്ടുലേക്കു മടങ്ങുന്നവര്‍ക്കായും മമ്മൂട്ടിക്ക് ചിലതു പറയാനുണ്ട്...

Readers Comment

Add a Comment