Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:28 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസാണ് കാഞ്ഞാണിയില്‍ ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. 9.20- ഓടു കൂടി രാവിലത്തെ ട്രിപ്പിനിടെ ബസിന്റെ ചക്രങ്ങള്‍ ഊരി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവം നടന്നയുടന്‍ അതുവഴി വന്ന മന്ത്രി വി.എസ്. സുനില്‍കുമാര്‍, സ്‌കൂള്‍ മാനേജ്‌മെന്റിനെ താക്കീത് ചെയ്യാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Readers Comment

Add a Comment