Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:35 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം, പബ്ലിക്ക് റിലേഷന്‍സ്  കോഴ്‌സുകളിലെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പുതിയ ബാച്ചിന്റെ ക്‌ളാസുകള്‍ പൂജപ്പുരയിലെ  ക്യാമ്പസില്‍ നടന്ന വര്‍ണശബളമായ പരിപാടിയില്‍ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.കെ.സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.ജി മനോജ് കുമാര്‍ മരുതംകുഴി, അജിത്ത് വെണ്ണിയൂര്‍, പ്രസാദ് നാരായണന്‍, അനീഷ രുദ്രാണി, എന്നിവര്‍ പങ്കെടുത്തു.  ജേര്‍ണലിസം, പബ്‌ളിക് റിലേഷന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് 94473 88881 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം

Readers Comment

Add a Comment