Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:29 am
  • 25th June, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 96 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ പി. സദാശിവം ആശംസകള്‍ നേര്‍ന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക ഉയര്‍ത്തിപ്പിടിക്കാനും സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ നന്ദിയോടെ സ്മരിക്കാനുമുള്ള സന്ദര്‍ഭമാണ് ഇതെന്ന് ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സാര്‍വത്രിക ശാക്തീകരണത്തിന്റെയും പ്രഭാവം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിക്കൊണ്ട്  നവഭാരതസൃഷ്ടിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു

Readers Comment

Add a Comment