Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധത്തിനായുള്ള ലോക് ഡൗൺ നീണ്ടുപോകുന്നതോടെ രാജ്യത്തെ ഭക്ഷണ ദൗർലഭ്യവും പട്ടിണിയും രൂക്ഷമാകുന്നു. വിശപ്പകറ്റാൻ എന്തും തിന്നും എന്ന അവസ്ഥയിലേക്ക് നാട്ടുകാർ എത്തി എന്നാണ് റിപ്പോർട്ടുകൾ. അരുണാചൽ പ്രദേശിൽ 12 ഇഞ്ച് നീളമുള്ള രാജവെമ്പാലയെയാണ് വിശന്നപ്പോൾ നാട്ടുകാർ വേട്ടയാടിപ്പിടിച്ച് ഭക്ഷണമാക്കിയത്. ഇവർ പാമ്പിനെ വേട്ടയാടിപ്പിടിക്കുന്നതും ഇറച്ചി വേവിച്ച് കഴിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വേട്ടയാടുന്നതിന് നിരോധനമുള്ള ഉരഗവര്‍ഗത്തില്‍ പെട്ട ജീവിയാണ് രാജവെമ്പാല. ഈ വിഷപ്പാമ്പിനെ വേട്ടയാടിപിടിച്ചാൽ ജാമ്യം പോലും ലഭിക്കാത്ത കുറ്റമാണ്. എന്നാൽ വിശപ്പ് സഹിക്കാഞ്ഞിട്ടാണ് വിഷപ്പാമ്പിനെ കറിവെച്ച് ഭക്ഷിച്ചതെന്നാണ് നാട്ടുകാരുടെ വിശദീകരണം. 

Readers Comment

Add a Comment