Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
easter

കോവിഡ് മഹാമാരി മൂലം ഒരുപാട് ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ സൗഖ്യവും സമാധാനവും ലോകത്തേക്ക് തിരിച്ച് കൊണ്ടുവരേണമേ എന്ന പ്രാർത്ഥനയാണ് ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ഓർമ്മിപ്പിക്കുന്ന ഈ ഈസ്റ്റർ ദിനത്തിൽ എല്ലാവരുടെയും മനസ്സിൽ. രോഗഭീതി വിട്ട് ജനതയും ഉയിർത്തെഴുനേൽക്കും എന്ന് തന്നെയാണ് ഈസ്റ്റർ ദിനത്തിൽ ഓരോ ആളുകളുടെയും പ്രതീക്ഷ. ഈ ദിനം പ്രതീക്ഷയുടേതാകട്ടെ എന്ന് കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസിച്ചു. 
"ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയുണര്‍ത്തുന്ന ഈസ്റ്റര്‍ സമാധാനവും സമാധാനവും അനുകമ്പയുമേകി മനസ്സിനെ സമ്പന്നമാക്കട്ടെ.ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുമാറാകട്ടെ" - ഗവര്‍ണര്‍ ആശംസിച്ചു. 

Readers Comment

Add a Comment