Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:41 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 86 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇറ്റലിയിൽ  കൊറോണ ബാധിച്ചു മരിച്ച ഒരമ്മയുടെ രണ്ടു കുഞ്ഞുങ്ങൾ.....

ഇളയ മകൻ അമ്മയെ ചോദിച്ചു കരഞ്ഞപ്പോൾ  ആകാശത്തെ നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചു അതാണ് നമ്മുടെ അമ്മയെന്ന് പറഞ്ഞപ്പോൾ ആ നക്ഷത്രത്തെ നോക്കി അമ്മെ എന്നുറക്കെ വിളിക്കുന്ന നിഷ്കളങ്കനായ തന്റെ അനിയനെ നോക്കി പൊട്ടിക്കരയുന്ന സഹോദരൻ...
ഇത്തരം ഹൃദയഭേദകമായ എത്രയെത്ര കാഴ്ചകളാണ് കൊറോണ എന്ന മഹാമാരി ഈ ലോകത്തിനു കാണിച്ചു തന്നത്....

നമ്മൾ ഒരല്പം ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ അമ്മയുടെ ചൂടേറ്റു കിടന്നുറങ്ങുന്ന ബാല്യങ്ങൾ അനാഥമാകില്ലായിരുന്നു...ലോകം ഭീതിയോടെ വൈറസ് വ്യാപനത്തെ നോക്കികാണുന്ന ഈ അവസരത്തിലും തികഞ്ഞ അലംഭാവംകാണിക്കുന്നവർകൺനിറയെകാണട്ടെ....
നിഷ്കളങ്കരായ നമ്മുടെ കുഞ്ഞു മക്കൾക്ക് ഇത്തരമൊരു ദുരവസ്ഥ വരാതിരിക്കാൻ എത്ര ത്യാഗം സഹിച്ചായാലും നമുക്ക് നമ്മുടെ  വീട്ടിൽ തന്നെയിരിക്കാം....
സ്റ്റേ ഹോം സ്റ്റേ സേഫ് 

Readers Comment

Add a Comment