Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ പ്രതിരോധപ്രവർത്തങ്ങൾക്കായി സംസ്ഥാനത്ത് 28 ആശുപത്രികൾ സജ്ജീകരിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് ആശുപത്രികൾ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് മെഡിക്കൽ കോളജും ജനറൽ ആശുപത്രിയുമാണ് ഇത്തരത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

കഴിഞ്ഞദിവസം സംസ്ഥാനത്ത് 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളാക്കി. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‍സ്പോട്ടുകള്‍.

Readers Comment

Add a Comment