Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
LPG

കോവിഡ് 19  ഭീതിയുടെ ഭാഗമായ ലോക് ഡൗൺ കാലത്ത് ആളുകൾ ഭക്ഷണ സാധനങ്ങളോടൊപ്പം ഗ്യാസും വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് തലവേദനയാകുന്നുവെന്ന് എൽ പി ജി. തങ്ങളുടെ കയ്യിൽ ആവിശ്യത്തിന് സ്റ്റോക്കും സേവനത്തിനായി ആവിശ്യത്തിന് ആളുകളുമുള്ളപ്പോൾ പോലും ക്ഷാമ ഭീതി മൂലം ആളുകൾ എൽ പി ജി ഗ്യാസുകൾ വാങ്ങിക്കൂട്ടുന്നതാണ് ബിസിനസിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നത്. ഒരു ഗ്യാസ് വാങ്ങി 15 ദിവസം മാത്രമേ അടുത്ത ഗ്യാസ് ബുക്ക് ചെയ്യാൻ പാടുള്ളൂ എന്ന നിയമം എല്ലാവരും കർശനമായി പാലിക്കണമെന്നും ഭയപ്പാട് പ്രകടിപ്പിച്ച് പ്രശ്നമുണ്ടാക്കരുതെന്നും എൽ പി ജി തലപ്പത്തുള്ളവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലോക് ഡൗൺ ആണെങ്കിലും രാജ്യത്തിൻറെ ഏത് മുക്കിലും മൂലയിലും ഉള്ളവർക്കും വരെ ഗ്യാസ് ലഭിക്കാൻ തടസമില്ല. ഇന്ത്യയിൽ 11  കോടിയിലധികം പേരാണ് എൽ പി ജി ഉപയോഗിക്കുന്നത്. ഗ്യാസിന്റെ കാര്യത്തിൽ മാത്രമല്ല പെട്രോൾ, ഡീസൽ മുതലായവയുടെ കാര്യത്തിലും യാതൊരു ക്ഷാമവുമില്ലെന്നും തിരക്കുകൂട്ടരുതെന്നും എൽ പി ജി തലവൻ സൻജീവ്‌ സിങ് കൂട്ടിച്ചേർത്തു. 

 

Readers Comment

Add a Comment