Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,lockdown,whatsapp,status timing,i2inews

വാട്സാപ്പ് വീഡിയോ സ്റ്റാറ്റസുകളുടെ ദൈർഘ്യം 15 സെക്കന്റാക്കി കുറച്ചു. ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമായിരിക്കും സ്റ്റാറ്റസ് ആയി അപ്പലോഡ് ചെയ്യാന്‍ കഴിയുക. കൊറോണ വൈറസ് പടരുന്നതിന്റെ  പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പ്‌ലോഡ് ചെയ്യാവുന്ന വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം കുറച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വാട്‌സ് ആപ്പ് വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം കുറച്ചിരുന്നു. അതേസമയം ഇത് സംബന്ധിച്ച് വാട്‌സ് ആപ്പ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല.

Readers Comment

Add a Comment