Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:36 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,train,isolation ward,covid19,i2inews

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിനുകളിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ച് റെയിൽവേ.രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രെയിനുകളിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ അധികൃതർ തീരുമാനിച്ചത് .

പേഷ്യന്റ് ക്യാബിൻ എന്നാണ് ഇവ അറിയപ്പെടുന്നത്. കോച്ചിലുള്ള ടോയിലറ്റുകളും ഐസൊലേഷൻ  കോച്ചിന് വേണ്ടി സജജ്ജീകരിക്കും.  റയിൽവെ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

നിലവിൽ 13523 യാത്രാ തീവണ്ടികളാണ്  റെയിൽവെയിലുള്ളത് . രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചരക്ക്  തീവണ്ടികളൊഴിച്ച് ബാക്കി സർവീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ച നടന്നിരുന്നു. തുടർന്നാണ് റെയിൽവേ ഈ നടപടിയിലേക്ക് തിരിഞ്ഞത്.

Readers Comment

Add a Comment