Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ പ്രതിരോധം ഊർജ്ജിതമാകുമ്പോൾ കൊഴുക്കുന്നത് ഫേസ് മാക്സ് കച്ചവടമാണ്. മാസ്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് ഇപ്പോഴും രണ്ട് പക്ഷം നിലനിൽക്കുന്നുണ്ടെങ്കിലും മാസ്ക്ക് ഇന്ന് നിത്യജീവിതത്തിന്റെ അവിഭാജ്യമായ ഘടകമായി മാറിക്കഴിഞ്ഞു. വാർത്തകളിലും ട്രോളുകളിലും തെരുവുകളിലും മാസ്കുകൾ നിറയുന്ന ഈ നേരത്ത് മാസ്ക്ക് എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ മാസ്ക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കാണൂ...
23.71°C








