Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:43 am
  • 10th August, 2026
  • Overcast Clouds
24.28°C24.28°C
  • Humidity: 95 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
amitab bachan

ലോകമാകെ കൊറോണയെ കുറിച്ച് ആശങ്കാകുലരായിരിക്കുമ്പോൾ തനിക്കും സമാധാനത്തോടെ ഇരിക്കാനാകില്ലെന്ന് തുറന്ന് പ്രഖ്യാപിച്ച് ബോളിവുഡിലെ ബിഗ് ബി അമിതാബ് ബച്ചൻ എഴുതിയ ചെറുകവിതയെ ഉള്ളുതുറന്ന് സ്വീകരിച്ച് സൈബർ ലോകം. ട്വിറ്ററിലൂടെയാണ് താരം കവിത ഗദ്യരൂപത്തിൽ വായിച്ചുകൊണ്ടുള്ള സ്വന്തം വീഡിയോ പ്രസിദ്ധപ്പെടുത്തിയത്. വൈറസ് ഭീതി പടരുമ്പോൾ ഏതൊരു സാധാരണക്കാരന്റെയും മനസിലുണ്ടാകുന്ന ഭയപ്പാടിനെയും ആശങ്കകളെയുമാണ് അമിതാബ് തന്റെ കവിതയ്ക്ക് പ്രമേയമാക്കിയത്. മാതൃഭാഷയിൽ എഴുതപ്പെട്ട കവിത മണിക്കൂറുകൾക്കുള്ളിൽ സൈബർ ലോകത്താകെ തരംഗമായി.
"ആളുകൾ പലപല ചികിത്സകൾ നിർദ്ദേശിക്കുന്നുണ്ട്, പല പൊടിക്കൈകളും പറഞ്ഞുതരുന്നുണ്ട്. പക്ഷെ ആരെയാണ് കേൾക്കേണ്ടത് എന്നെനിക്കറിയില്ല. ചിലർ പുറത്തിറങ്ങാൻ പറയുന്നു, ചിലർ വീടിനുള്ളിൽ തന്നെ ഇരിക്കാൻ പറയുന്നു. കൈകഴുകാതെ ആരെയും സ്പർശിക്കരുതെന്ന് ചിലർ, ഒഴുക്കിനൊപ്പം നീന്താൻ ഞാനും..". കവിതയുടെ സംഗ്രഹം ഈ വിധമാണ്. 

Readers Comment

Add a Comment