Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:38 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുമ്മലിലൂടെയും ചുമയിലൂടെയും ശ്വാസത്തിലൂടെയും കൊറോണ വൈറസ് പകരുമെന്ന്‌ തെളിഞ്ഞ സാഹചര്യത്തിൽ പൊതുനിരത്തിൽ തുപ്പുന്നതിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഇനി മുതൽ കൊച്ചിയിലെ പൊതുനിരത്തിൽ തുപ്പിയാൽ 5000 രൂപയാണ് പിഴയായി നൽകേണ്ടി വരിക. ചൊവ്വാഴ്ച ചേർന്ന അടിയന്തിര യോഗത്തിലായിരുന്നു തീരുമാനം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധനകൾ കർശനമാക്കി വരികയാണ്. അന്താരാഷ്ട്ര വിഭാഗത്തിൽ 10 ഹെല്പ് ഡെസ്കുകളും ആഭ്യന്തര വിഭാഗത്തിൽ 7 ഡെസ്കുകളും വീതം ഇപ്പോൾ പ്രവർത്തനക്ഷമമാണ്. 

Readers Comment

Add a Comment