Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:45 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,xi jinping,china,corona virus,i2inews

കൊറോണ വൈറസ് ഉടലെടുത്തതിനു ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് ഷീ ജിംങ് പിംങ്  വുഹാന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് ഹുബായ് പ്രവിശ്യയിലെ വുഹാന്‍ പിംങ് സന്ദര്‍ശിച്ചത്. വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യം, നിലവിലെ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവ ഷീ ജിംങ് പിംങ് വിലയിരുത്തിയതായാണ് റിപ്പോർട്ടുകൾ. ചൈനയുടെ പ്രതിസന്ധി തരണം ചെയ്യാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പിംങ് വാഗ്ദാനം ചെയ്തു. വുഹാനില്‍ നിന്നാരംഭിച്ച കൊറോണ വൈറസ് ബാധ നിലവില്‍ 102 രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്, ആഗോള തലത്തില്‍ മരണ സംഖ്യ 4000 കടന്നതായാണ് കണക്ക്.

Readers Comment

Add a Comment