Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:35 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,corona,health minister,i2inews

കൊറോണ വൈറസുമായി എത്തിയവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പടർന്നതാണ് സംസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ നാല് പേരാണ് വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത്. ഇവരെ കൂടാതെ പത്ത് പേർ കോട്ടയത്ത് ഐസൊലേഷൻ വാർഡിൽ കഴിയുന്നുണ്ട്. ഇവരുടെ പരിശോധന ഫലം ഉടൻ ലഭിക്കുമെന്നാണ് സൂചന.

Readers Comment

Add a Comment