Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kerala police

കൊറോണ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി റാങ്ക് ഭേദമില്ലാതെ എല്ലാവർക്കും മാസ്ക്കും ഹാന്‍ഡ് സാനിറ്റൈസറും വാങ്ങി നല്കാൻ തീരുമാനം. ഇതിനായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 
കൊറോണ വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹത്തിൽ അവബോധം നല്‍കുന്നതിന് ജനമൈത്രി പോലീസിന്‍റെ സേവനം വിനിയോഗിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. 

 

Readers Comment

Add a Comment