Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:15 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,mukul vasnik,marriage,congress,i2inews

അറുപതാം വയസ്സിൽ വിവാഹിതനായി കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്. സുഹൃത്തായ രവീണ ഖുറാനയെയാണ്‌ മുകുൾ വാസ്നിക് ജീവിത സഖിയാക്കിയത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അംബിക സോണി തുടങ്ങിയവർ പങ്കെടുത്തു. അശോക് ഗെഹ്‌ലോട്ടാണ് ട്വിറ്ററിലൂടെ ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍ വാസ്‌നിക്. മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായിരുന്ന ബാലകൃഷ്ണ വാസ്‌നികിന്റെ മകനാണ് ഇദ്ദേഹം.

 

 

 

Readers Comment

Add a Comment