Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,shailaja teacher,minister,safe house,i2inews

മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് സേഫ് ഹോംസ് പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. മറ്റ്‌ മതത്തിൽ നിന്നോ ജാതിയിൽ നിന്നോ വിവാഹം ചെയ്യുന്ന യുവതീ-യുവാക്കൾ അനേകം പ്രശ്നങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഇവരെ സഹായിക്കാനെന്നോണം പുതിയപദ്ധതിആവിഷ്കരിച്ചത്.സന്നദ്ധസംഘടനകളുടെ സഹായത്തോടെയാവും പദ്ധതി പൂര്‍ത്തീകരിക്കുക. 

Readers Comment

Add a Comment