Forecast Weather using OpenWeatherMap with PHP

Kerala

  • Monday 6:37 am
  • 10th August, 2026
  • Overcast Clouds
22.73°C22.73°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ksrtc flash strike

ഇന്നലെ നടന്ന കെഎസ്ആർടിസി മിന്നൽ സമരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സർക്കാരിന് കൈമാറുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ. റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രശ്‌നമുണ്ടായ സ്ഥലങ്ങൾ അന്വേഷണസംഘം സന്ദർശിച്ചു. മിന്നൽ പണിമുടക്കുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ട പശ്ചാത്തലത്തിലാണ് അന്വേഷണം. 

വിശദ അന്വേഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും കെ.എസ്.ആർ.ടി.സി അധികൃതരിൽ നിന്നും വിദഗ്ദർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രവൃത്തിയുണ്ടായത് ഗൗരവമായാണ് കാണുന്നതെന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. 

Readers Comment

Add a Comment