Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, ideal legislative assembly speaker award, i2inews ,life.

രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പി.ശ്രീരാമകൃഷ്ണനെ  കുവൈറ്റ് അഭിനന്ദിച്ചു. ഐഡിയല്‍ ലെജിസ്ലേറ്റീവ്  അസംബ്ലി സ്പീക്കര്‍' പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്.  നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചതും, വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്റുകള്‍, ഇ-നിയമസഭ, നിയമസഭ സമുച്ചയത്തില്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയത് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ലോക്‌സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതി അദ്ദേഹത്തെ ജേതാവായി  തെരഞ്ഞെടുത്തത്. 

 

Readers Comment

Add a Comment