Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ഇടത്  സർക്കാർ 440 കായിക താരങ്ങൾക്ക് നിയമനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ . 
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 195 കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ നിയമന ഉത്തരവ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ ഗെയിംസ് ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 കായികതാരങ്ങൾക്ക് എൽ. ഡി. സി തസ്തികയിൽ ഉടൻ നിയമനം നൽകും. നേരത്തെ ടീം ഇനത്തിൽ സ്വർണം നേടുന്നവർക്ക് മാത്രമായിരുന്നു നിയമനം.

Readers Comment

Add a Comment